കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണസംഘം തിരൂർ സതീഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. ഈ കേസിൽ ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ന് സതീഷിന്റെ മൊഴി രേഖപ്പെടുത്തുന്നത്. രാവിലെ 11 മണിക്ക് മൊഴി രേഖപ്പെടുത്തും. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസ് അരങ്ങേറിയത്. ഈ വിഷയത്തിൽ തിരൂർ സതീഷ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി ഇതോടെ ഈ […]
Read more