പുലിപ്പല്ല് കേസിലെ അറസ്റ്റ്; കോടനാട് റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും
തിരുവനന്തപുരം: പുലിപ്പല്ല് കേസിൽ റാപ്പർ വേടൻ്റെ അറസ്റ്റിന് പിന്നാലെ കോടനാട് റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസർ ആർ അതീഷിനെ ടെക്നിക്കൽ അസിസ്റ്റന്റ് പദവിയിലേക്ക് മാറ്റി. കേസിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചത് തെറ്റായ നിലപാടാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകൾ അതീഷിന് നൽകരുത് എന്നും മന്ത്രി നിർദേശം നൽകിയിരുന്നു. ടെക്നിക്കൽ അസിസ്റ്റന്റ് പദവി ഏറ്റെടുക്കാനാണ് നിർദേശം നൽകിയത്. ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് പൂർണമായും മാറ്റിനിർത്തുന്നതാണ് ഈ നടപടി. കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത് ജാമ്യം […]
Read more

