കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി അറസ്റ്റിൽ
കോഴിക്കോട് : കൊടുവള്ളിയിൽ 21 കാരനായ യുവാവിനെ തട്ടികൊണ്ട് പോയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നിയാസ് പിടിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി വീട്ടിൽ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാളായിരുന്നു ഇയാൾ. കേരള-കർണാടക ബോർഡറിൽ വെച്ചായിരുന്നു ഇയാൾ പോലീസ് പിടിയിലായത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നേരെത്തെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നീണ്ട തിരച്ചിലിനൊടുവിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ 5 ദിവസത്തിനു ശേഷംമായിരുന്നു പോലീസ് കണ്ടെത്തിയത്. ഇയാളുടെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലായിരുന്നു അന്നൂസിനെ […]
Read more

