ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ബംഗളൂരു; പഞ്ചാബിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചു
ഐപിഎല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്. ഫൈനലില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ബംഗളൂരുവിന്റെ കന്നി കിരീടം . അതേസമയം പഞ്ചാബിനായി ശശാങ്ക് സിങിന്റെ ഒറ്റയാള്‍ പോരാട്ടം ഫലംകണ്ടില്ല. പഞ്ചാബിന് ജയപ്രതീക്ഷ നല്‍കുന്ന പ്രകടനമായിരുന്നു ശശാങ്ക് സിങ് പുറത്തെടുത്തത്. പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുവിലാണ് കൊഹ്ലി കപ്പ് നേടുന്നത്. ബംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ. ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ […]
Read more