Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kollsm

ട്രോളിങ് നിരോധനം അവസാനിക്കുന്നു; കടലിലേക്ക് മടങ്ങാൻ ഒരുങ്ങി മത്സ്യബന്ധന ബോട്ടുകൾ

കൊല്ലം: സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. ജൂൺ 9ന് ആരംഭിച്ച നിരോധനം ജൂലൈ 31ന് രാത്രി 12 മണിയോടെയാണ് അവസാനിക്കുന്നത്. നിരോധനം അവസാനിക്കുന്നതോടെ മത്സ്യബന്ധന മേഖലയിലെ പ്രതീക്ഷകൾ ഉയരുകയാണ്. സംസ്ഥാനത്തെ ആയിരത്തോളം യാനങ്ങൾ ചാകര പ്രതീക്ഷിച്ച് കടലിലേക്ക് ഇറങ്ങാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മികച്ച രീതിയിൽ മത്സ്യലഭ്യത ഉണ്ടായിരുന്നതിനാൽ ഇത്തവണ വൻതോതിൽ മത്സ്യം ലഭിക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. കരിക്കാടി, കഴന്തൻ ചെമ്മീൻ, ഓണക്കണവ, ഒട്ടുകണവ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix