Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kowdiar palace theft

കവടിയാർ കൊട്ടാരത്തിലെ മോഷണം; സഹകരിക്കാതെ രാജകുടുംബം

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണക്കേസിൽ അന്വേഷണം തുടരുന്നതിനിടെ രാജകുടുംബം സഹകരിക്കാത്തതായി വിവരം. പൊലീസിന്റെ ചോദ്യം ചെയ്യലിനുശേഷം രാജകുടുംബം നിസ്സഹകരണം ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. പൊലീസ് ഉപദ്രവിക്കുന്നുവെന്നാരോപിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് രാജകുടുംബം പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്ന വിവരം പുറത്തുവന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. ഈ സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മീഭായി നൽകിയ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. 2025 ഒക്ടോബർ, നവംബർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix