കൊയിലാണ്ടി നഗരസഭ പിടിക്കാൻ മാനവികവുമായി കൈകോർത്ത് യുഡിഎഫ്
കോഴിക്കോട്: യുഡിഎഫുമായി കൈകോർത്ത് മാനവികം സാംസ്‌കാരികസംഘടന.കോഴിക്കോട് കൊയിലാണ്ടി നഗരസഭയിൽ ആണ് മാനവികം യുഡിഎഫുമായി കൈകോർത്തത്. സിപിഐഎം മുൻ ഏരിയാ സെക്രട്ടറി എൻ വി ബാലകൃഷ്ണൻ രക്ഷാധികാരിയായ മാനവികം സാംസ്‌കാരികസംഘടന യുഡിഎഫുമായി ചേർന്ന് കൊയിലാണ്ടി നഗരസഭയിൽ മത്സരിക്കും. യുഡിഎഫ് പിന്തുണയോടെ രണ്ട് വാർഡുകളിലാണ് മാനവികം മത്സരിക്കുക. നഗരസഭയിലെ വാർഡ് 28 വരകുന്ന്, 29 കുറുവങ്ങാട് എന്നിവിടങ്ങളിലാണ് ഇവർ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. മാനവികം സംഘടനയുടെ പ്രസിഡന്റായ ടി പി ബീനയാണ് വരകുന്ന് വാർഡിൽ സ്ഥാനാർഥി. ഇവർക്കായി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. കുറുവങ്ങാട് […]
Read more