ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്; കോടതി അലക്ഷ്യ ഹര്ജിയില് കെപിസിസിക്ക് നോട്ടീസ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്സ് പോസ്റ്റിലും സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിലും കോടതിയലക്ഷ്യമുണ്ടെന്നാരോപിച്ചുള്ള ഹർജിയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും നോട്ടീസ്. കോടതി വളപ്പിലെ രാഷ്ട്രീയ പ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാല് അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുൽ ഗാന്ധിയോടും മറ്റ് എതിർകക്ഷികളോടും മറുപടി നൽകാൻ നിർദേശിച്ചത്. അഭിഭാഷകരായ ദിഗന്ത് മിശ്ര, ദിവ്യാംഷ് ബിഷ്ത്, ആശിഷ് ഗോപാൽ ഗാർഗ്, ശ്വേത ഗാർഗ് എന്നിവർ അഡ്വക്കേറ്റ് […]
Read more