ഷൈന്‍ ടോം ചാക്കോയുടെ രക്ഷാപുരുഷന്‍ ഉന്നതനായ ഒരു മന്ത്രി: ഫേസ്ബുക്‌പോസ്റ്റുമായി കെഎസ് രാധാകൃഷ്ണന്‍
നടൻ ഷൈൻ ടോം ചാക്കോയുടെ വിഷയത്തിൽ പ്രതികരിച്ച് പിഎസ്സി മുന്‍ ചെയര്‍മാനും ബിജെപി നേതാവുമായ ഡോ. കെഎസ് രാധാകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിലെ ഉന്നതനായ ഒരു മന്ത്രിയാണ് ഷൈന്‍ ടോം ചാക്കോയെ സംരക്ഷിക്കുന്നത് എന്നാണ് ഫേസ്ബുക്ക്പോസ്റ്റിലൂടെ ഡോ. കെഎസ് രാധാകൃഷ്ണന്‍ പ്രതികരിച്ചത് . കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടില്‍ മട്ടാഞ്ചേരി മാഫിയ എന്ന് അറിയപ്പെടുന്ന സംഘത്തിന് പങ്കുണ്ട് എന്നും എന്നാൽ സിനിമയിലെ സൂപ്പര്‍ താരങ്ങളേയും സിനിമ സംഘടനകളേയും ഭയക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു എന്നും പോസ്റ്റിൽ പറയുന്നു […]
Read more

