Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ks sabarinathan

ശബരീനാഥനെ വേണ്ടേ വേണ്ട; അരുവിക്കരയില്‍ പോസ്റ്റര്‍

തിരുവനന്തപുരം: അരുവിക്കരയില്‍ കെ എസ് ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വീണ്ടും പോസ്റ്റര്‍. ശബരിനാഥനെ അരുവിക്കരയ്ക്ക് വേണ്ടേ വേണ്ട, കുടുംബാംഗങ്ങളെ കൊണ്ട് പിണറായി സ്തുതി പാടിച്ച ശബരിനാഥന്‍ വേണ്ട’ എന്നെല്ലാം എഴുതിയ പോസ്റ്ററില്‍് കോണ്‍ഗ്രസ് അരുവിക്കര എന്നാണ് എഴുതിയിരിക്കുന്നത്. ‘കഴിഞ്ഞ അഞ്ച് വര്‍ഷം അരുവിക്കരയെ തിരിഞ്ഞു നോക്കാത്ത ശബരിനാഥനെ അരുവിക്കരയ്ക്ക് വേണ്ടേ വേണ്ട, ഈ എടുക്കാ ചരക്കിനെ അരുവിക്കരയില്‍ അടില്ലേല്‍പ്പിക്കരുത്’, ‘കഴിഞ്ഞ അഞ്ച് വര്‍ഷം അരുവിക്കരയെ മറന്ന് കുടുംബാംഗങ്ങളെ കൊണ്ട് പിണറായി സ്തുതി പാടിച്ച ശബരിനാഥനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix