Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSurendran

പിണറായിക്കെതിരായ വിജിലൻസ് കേസ് സ്റ്റേ ചെയ്തതിൽ പ്രത്യേക ആനുകൂല്യം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരായ വിജിലൻസ് കേസ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാക്കളായ കെ. സുരേന്ദ്രനും ഷോൺ ജോർജും. സുപ്രീംകോടതി പിണറായി വിജയനും കൂട്ടാളികൾക്കും പ്രത്യേക ആനുകൂല്യം നൽകിയിട്ടില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. കേസിലെ എഫ്ഐആർ കോടതി റദ്ദാക്കിയിട്ടില്ലെന്നും പ്രതികൾക്ക് അവരുടെ ഭാഗം വിശദീകരിക്കാൻ സമയം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചത് കേസ് […]
Read more

‘സംസ്ഥാനം ഭരിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയും ചേർന്ന്: കെ. സുരേന്ദ്രൻ

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മുസ്‌ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമ്മർദ്ദം മൂലമാണ് സർക്കാർ പദ്ധതിയിൽനിന്ന് പിന്നോട്ടുപോകുന്നതെന്നാണ് സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ ഭരണം ലീഗും ജമാഅത്തെ ഇസ്‌ലാമിയുമാണ് നിയന്ത്രിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ജനങ്ങൾക്ക് കാര്യമായ നേട്ടങ്ങൾ ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ ഇപ്പോൾ പിന്നോട്ടുപോകുന്നത് […]
Read more

CMRL- എക്‌സേലോജിക്‌ കേസ്; യുഡിഎഫ് സര്‍ക്കാറിന്‍റേത് മെല്ലെപ്പോക്കെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ യുഡിഎഫ് സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട വിവരങ്ങളാണ് ഇഡി സർക്കാരിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു. വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് സ്വീകരിച്ച മൂന്ന് കോടി രൂപ സേവനത്തിനുള്ള പ്രതിഫലമല്ലെന്നും അധികാര ദുർവിനിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കി വാങ്ങിയ കൈക്കൂലിയാണെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix