കോഴിക്കോട് ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗശ്രമം
കോഴിക്കോട്: ഉള്ളിയേരിയില്‍ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിന്‍ പിടിയിലായി. ഇയാള്‍ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ്. ലാബ് തുറക്കാന്‍ എത്തിയ ജീവനക്കാരിയെ ഇയാള്‍ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്ദമംഗലത്ത് വച്ചാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചയാണ് സംഭവം ഉണ്ടായത്. പുലര്‍ച്ചെ ലാബിലെത്തി സ്ഥാപനം തുറക്കാന്‍ ശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഇയാള്‍ എത്തുകയായിരുന്നു. സ്ത്രീയോട് ആദ്യം സംസാരിച്ച ശേഷം പിന്നീട് ഫോണില്‍ സംസാരിക്കുന്നതായി ഭാവിച്ച് സ്ഥാപനത്തിന് […]
Read more

