Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: labour code

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഏറ്റുമാനൂരിൽ ഐഎൻടിയുസി പ്രതിഷേധം

കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജനദ്രോഹ നടപടികൾ തുടരുന്ന മോദി സർക്കാർ രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബിജു കൂമ്പിക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ബിജു വലിയമല പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി […]
Read more

എസ് ഐ ആർ, പിഎം ശ്രീ, ലേബർ റൂൾ പാർലമെന്റിൽ ചർച്ച ചെയ്യണം: ഇ ടി മുഹമ്മദ് ബഷീർ എംപി

മലപ്പുറം: എസ്.ഐ.ആർ, പി.എം ശ്രീ, ലേബർ റൂൾ എന്നീ ഗൗരവപരമായ പ്രശ്‌നങ്ങൾ ഈ ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെടും. ഇന്ത്യയിൽ സമീപ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. അവരുടെ വിശ്വാസപരമായ സ്വാതന്ത്രത്തെയും നിലനിൽപ്പിനെ തന്നെയും അപകടപ്പെടുത്തുന്ന വിധത്തിലുള്ള […]
Read more

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണം

മലപ്പുറം: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) തിരൂർ ഡിവിഷൻ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൽ.പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.നൗഷാദ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി കെ. അംജത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.പി.ജിതേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.സർവിസിൽ നിന്ന് വിരമിച്ച ഡിവിഷൻ ഭാരവാഹികളായ കെ.പി.നൗഷാദ്,പി.പ്രദീപ് കുമാർ,വി.പി.സുരേഷ് ബാബു എന്നിവർക്ക് യാത്രയയപ്പ് നൽകി.വനിത സബ് കമ്മറ്റി കൺവീനർ വി.വിജിത്ര,സംസ്ഥാന ഭാരവാഹികളായ വി.രമേശ്‌,പി.സജിത് […]
Read more

Recent News

Advertisement
WhiteswanTV Footer