Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Labourcode

ലേബർ കോഡ്: കേന്ദ്രത്തിനെതിരെ പ്രത്യക്ഷ സമരത്തിന് ഭരണാനുകൂല സംഘടനയായ ബിഎംഎസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംഘപരിവാർ തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രത്യക്ഷ സമരത്തിലേക്ക്. ലേബർ കോഡിലെ തൊഴിലാളി വിരുദ്ധമെന്ന് സംഘടന വിലയിരുത്തുന്ന നയങ്ങളിൽ അടിയന്തരമായ തിരുത്തൽ വേണമെന്ന ആവശ്യമാണ് ബിഎംഎസ് പ്രധാനമായും ഉന്നയിക്കുന്നത്. റാഞ്ചിയിൽ ചേർന്ന ബിഎംഎസ് സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കാനുള്ള നിർണ്ണായക തീരുമാനമെടുത്തത്. ലേബർ കോഡിലെ മാറ്റങ്ങൾക്ക് പുറമെ, രാജ്യം എമ്പാടുമുള്ള തൊഴിലാളികളുടെ ദീർഘകാല ആവശ്യമായ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) തിരികെ കൊണ്ടുവരണമെന്നും സംഘടന […]
Read more

ലേബർ കോഡ്; പ്രതിഷേധം ശക്തം

ആലപ്പുഴ: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ലേബർ കോഡുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആലപ്പുഴ പാസ്സ്പോർട്ട് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രതിഷേധ സമരം മുൻ എംപിയും എഐടിയുസി സംസ്ഥാന പ്രസിഡന്റുമായ ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എംഎൽഎ മാരായ പി പി ചിത്താരഞ്ജൻ, എച്ച് സലാം തുടങ്ങിയവർ ധർണ്ണയെയും തൊഴിലാളികളെയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. ലേബർ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് തൊഴിലാളി വിരുദ്ധമാണെന്നും കേന്ദ്രസർക്കാർ ഇതിൽ നിന്ന് പിന്തിരിയണം എന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix