Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LashkarETaiba

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണ ഭീതി; രണ്ട് പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണ ഭീതി ശക്തമാകുന്നു. കുൽഗാമിൽ സിആർപിഎഫ് ബൂത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, കിഷ്ത്വാറിൽ കാണാതായ രണ്ട് സ്പെഷൽ പൊലീസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെത്തി. കുൽഗാമിലെ മിർ ബസാറിന് സമീപമാണ് സിആർപിഎഫ് ബൂത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ കമാൻഡർ മുഹമ്മദ് […]
Read more

പഹൽഗാം ആക്രമണം; നാലാമത്തെ ഭീകരനും കൊല്ലപ്പെട്ടതായി സുരക്ഷാസേന

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാസേന തിരയുകയായിരുന്ന നാലാമത്തെ ഭീകരനും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബദ്​ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മൂസ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബദ്​ഗാമിൽ സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചത്. പുലർച്ചെയോടെ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന സ്ഥിരീകരിച്ചു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നാല് ഭീകരരുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ രണ്ട് പേരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാസേന വധിച്ചിരുന്നു. പിന്നീട് ബദ്​ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix