തിരിഞ്ഞുനോക്കാതുള്ള ഓട്ടം ; പവന് 640 രൂപ വർധിച്ച് റെക്കോര്‍ഡിട്ടു
കൊച്ചി : തിരിഞ്ഞുനോക്കാതുള്ള ഓട്ടമാണ് സ്വർണവിലയുടെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പവന് 640 രൂപ വർധിച്ച് റെക്കോര്‍ഡിട്ടു. ഗ്രാമിന് 80 രൂപ കൂടി 7,240 രൂപയും, പവന് 640 രൂപ വർധിച്ച് 5,7920 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5985 രൂപയാണ് വില. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79.5ലക്ഷം രൂപ കടന്നു. 2712 ഡോളറാണ് അന്താരാഷ്ട്ര സ്വർണ്ണവില. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്. ഈ വർഷം ജനുവരിയിൽ സ്വർണ […]
Read more