Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: lebnon isreal conflit

ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 21 പേർ കൊല്ലപ്പെട്ടു

ബെയ്റൂത്ത്: ദക്ഷിണ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു. യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെ ഒരാഴ്ച തികയും മുൻപാണ് വീണ്ടും ആക്രമണം ഉണ്ടായത്. ദേർ ഖാനൂൻ അൽ-നഹർ മേഖലയിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരേ കുടുംബത്തിലെ 11 പേരും ഒരു സിറിയൻ പൗരനും ഉൾപ്പെടെ 12 പേർ മരിച്ചു. നബാത്തിയ, ടയർ ജില്ലകളിലുണ്ടായ മറ്റ് ആക്രമണങ്ങളിൽ […]
Read more

ഇസ്രയേലിന് ഭീഷണി; ഹിസ്ബുള്ള ഡ്രോൺ ആക്രമണം ശക്തമാകുന്നു

ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ടാങ്കുമായി മുന്നേറുകയായിരുന്ന ഇസ്രയേൽ സൈന്യത്തിന് നേരെ ഡ്രോൺ ആക്രമണം. ശക്തമായ പൊട്ടിത്തെറിയിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന്റെ ഉറവിടം ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും പിന്നീട് അത് ഡ്രോൺ ആക്രമണമാണെന്ന് വ്യക്തമാകുകയുമായിരുന്നു. ഹിസ്ബുള്ളയുടെ ഗറില്ലാ യുദ്ധരീതിയുടെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങൾ വ്യാപകമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്നതും എളുപ്പത്തിൽ ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്നതുമായ എഫ്പിവി ഡ്രോണുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. പരമ്പരാഗത റേഡിയോ നിയന്ത്രിത ഡ്രോണുകളിൽ […]
Read more
Advertisement
WhiteswanTV Footer