മലയാള സിനിമകൾ ആഗോളതലത്തിൽ; ലെറ്റർ ബോക്സ്ഡിന്റെ ലിസ്റ്റിൽ 5 മലയാള ചിത്രങ്ങൾ
2024 ൽ ആഗോളതലത്തിൽ സ്ഥാനം പിടിച്ച് മലയാള സിനിമകൾ. ആഗോളത്തിൽ സിനിയമയെ ഗൗരവമായി നിരീക്ഷിക്കുന്ന പ്രേക്ഷകരുടെ സോഷ്യൽ നെറ്റ്വർക്കിങ് കൂട്ടായ്മയും പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോമുമായ ലെറ്റർബോക്‌സ്ഡിൻറെ പുതിയ പുതിയ പട്ടികയിൽ ഇടം പിടിച്ച് 5 മലയാള ചിത്രങ്ങൾ. എല്ലാ രാജ്യങ്ങളിലും തിയറ്ററിലും ഒ ടി ടിയിലുമായി ഇറങ്ങിയ സിനിമകളെ പരിഗണിച്ചുകൊണ്ട് 2024 അവസാനിച്ചതോടെ ലെറ്റർ ബോക്സ്ഡ് പുറത്തുവിട്ട പുതിയ ലിസ്റ്റിൽ ആണ് മലയാള ചിത്രങ്ങളായ മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ഭ്രമയുഗവും, ആട്ടവും, ഓൾ വീ ഇമേജിന് ആസ് […]
Read more