ആര്‍സിസിയിലെ ചികിത്സാ പിഴവ് സ്ഥിരീകരിച്ച് റിപ്പോർട്ട്; കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ലുക്കീമിയ കാരണമല്ല
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലുള്ള ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ കൈയിലുണ്ടായ ഗുരുതര അണുബാധയിൽ ചികിത്സാ പിഴവ് സ്ഥിരീകരിച്ചതായി പാത്തോളജി ലാബ് റിപ്പോർട്ട്. കുഞ്ഞിന് ലുക്കീമിയ ബാധിച്ചതുകൊണ്ടല്ല കൈയിലെ അണുബാധയുണ്ടായതെന്നും കയ്യിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചതിന് ചികിത്സാ പിഴവ് കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകൻ വിധാനാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. കീമോതെറാപ്പിയുടെ ഭാഗമായി കൈയിൽ ക്യാനുല സ്ഥാപിച്ചതിലെ പിഴവാണ് അണുബാധയ്ക്ക് കാരണമായതെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. ക്യാനുല സ്ഥാപിച്ചതിനെ തുടർന്ന് കൈയിൽ […]
Read more