Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Lft. General Jayachandran

ലഫ്. ജനറൽ ജയചന്ദ്രൻ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേറ്റു

ന്യൂഡൽഹി: കരസേനയുടെ ലഖ്നൗ ആസ്ഥാനമായ സെൻട്രൽ കമാൻഡിന്റെ ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ ചുമതലയേറ്റു. തിരുവനന്തപുരം പട്ടം സ്വദേശിയായ ജയചന്ദ്രൻ മാർ ഇവാനിയോസ് കോളേജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പരിശീലനം കഴിഞ്ഞ് 1991ൽ ബോംബെ സാപ്പേഴ്സ് യൂണിറ്റിലൂടെ കരസേനയിൽ പ്രവേശിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട ഓപ്പറേഷൻ വിജയിലും പങ്കെടുത്തു. പാരാട്രൂപ്പറായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix