Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LiquorSeized

അട്ടപ്പാടിയിൽ 45 കുപ്പി തമിഴ്നാട് മദ്യം പിടികൂടി

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ വിൽപ്പനയ്ക്കായി അതിർത്തി കടത്തി കൊണ്ടുവന്ന 45 കുപ്പി തമിഴ്നാട് മദ്യം പിടികൂടി. കോട്ടത്തറ യു.പി സ്കൂൾ പരിസരത്തെ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. എക്സൈസ് പരിശോധനയിൽ പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെ മദ്യം ചവറ്റുകൂനയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടതായാണ് നിഗമനം. ഇന്നലെ രാത്രി അഗളി റേഞ്ച് എക്സൈസ് സംഘമാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഡ്രൈ ഡേ മുന്നിൽ കണ്ടാണ് മദ്യം അതിർത്തി കടത്തി എത്തിച്ചതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം […]
Read more

വിവേക് എക്സ്പ്രസിൽ 15 കുപ്പി മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ

പാലക്കാട്: തീവണ്ടിയിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ ആർപിഎഫിന്റെ പിടിയിലായി. ദിബ്രുഗഢിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന വിവേക് എക്സ്പ്രസിലെ പാൻട്രി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി അനുപം താലുക്ധാർ (32) ആണ് പിടിയിലായത്. ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 15 കുപ്പി വിദേശ മദ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്. ട്രെയിനിലെ യാത്രക്കാർക്ക് ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനായാണ് മദ്യം കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ആർപിഎഫ് അറിയിച്ചു. ഓപ്പറേഷൻ സത്തർക്കിന്റെ ഭാഗമായി പാലക്കാട് ആർപിഎഫും ആർപിഎഫ് ക്രൈംബ്രാഞ്ചും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix