ലിസ്റ്റിന്‍ സ്റ്റീഫന്‍ വട്ടിപ്പലിശക്കാരുടെ ഏജന്റ്: വിമർശനവുമായി സാന്ദ്ര തോമസ്
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ സാന്ദ്രാതോമസ് . മലയാള സിനിമയിലെ എല്ലാ മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താല്പര്യം ലിസ്റ്റിനേക്കാൾ ഉള്ളത് സംസ്ഥാനത്തിന് പുറത്തെ കള്ളപ്പണ ലോബിക്കാണ് എന്നാണ് സാന്ദ്ര ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ മലയാള സിനിമ കൈപ്പിടിയിലൊതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു. സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്– പ്ലീസ്, അപേക്ഷയാണ്. […]
Read more

