ഓഫീസുകളിലെത്തി ജനങ്ങള്‍ അസഭ്യവും അക്രമവും; സുരക്ഷ തേടി KSEB ജീവനക്കാര്‍
കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുന്നത് പതിവായതിന് പിന്നാലെ ജനങ്ങള്‍ ഓഫീസില്‍ വന്ന് അസഭ്യം പറയുന്നുവെന്നും അതിനാല്‍ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ഇബി ജീവനക്കാര്‍. ആലുവ വെസ്റ്റ് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരാണ് പൊലീസില്‍ അപേക്ഷ നല്‍കിയത്. ഫീഡറുകള്‍ തനിയെ ഡ്രിപ്പാകുന്നത് മൂലം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. ഈ സമയം ജനങ്ങള്‍ ഓഫീസില്‍ വന്ന് ജീവനക്കാരെ അസഭ്യം പറയുകയാണ്. കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നു. അതിനാല്‍ രാത്രി സുരക്ഷ ഒരുക്കണമെന്നാണ് ജീവനക്കാര്‍ അപേക്ഷയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലെ പവര്‍ കട്ടിനെത്തുടര്‍ന്ന് […]
Read more