കിട്ടാനുള്ളത് കോടികൾ; ആദിവാസികളുടെ വീട് നിർമാണം പാതിവഴിയിൽ നിലച്ചു
തിരുവനന്തപുരം : നെടുമങ്ങാട് ലൈഫ് പദ്ധതിയിൽ വീടെന്ന സ്വപ്നംകണ്ട് ഉണ്ടായിരുന്ന കൂരകൾ പൊളിച്ചുമാറ്റിയ ആദിവാസികൾ ദുരിതത്തിലായി. പഞ്ചായത്തിന്റെ ഗുണഭോക്തൃ വിഹിതംകിട്ടാതെ രണ്ടു വർഷമായി കുടുംബങ്ങൾ ചോർന്നൊലിക്കുന്ന ടാർപോളിൻ ഷീറ്റിനു താഴെ കഴിയുന്നു. ജില്ലയിൽ ലൈഫ് പദ്ധതി പ്രകാരം വീടുെവച്ച പട്ടികവർഗ കുടുംബങ്ങൾക്കു കിട്ടാനുള്ളത് പത്തു കോടിയിലധികം രൂപയാണ്. കെട്ടിടനിർമാണം പാതിവഴിയിലായതോടെ കുടുംബങ്ങൾ അനുഭവിക്കുന്നത് നരകയാതന. ഉണ്ടായിരുന്ന കുടിലുകൾ പൊളിച്ചുമാറ്റിയാണ് കിട്ടിയപണം കൊണ്ട് ലൈഫ് പദ്ധതിയിൽ വീടുപണി തുടങ്ങിയത്. ഒന്നും രണ്ടും ഗഡുക്കൾ കിട്ടി. ലിന്റിൽ മട്ടം പണി […]
Read more