Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: lok saba election

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച എസ്പിഒമാര്‍ക്ക് പൊലീസ് ഫണ്ടില്‍ നിന്ന് പ്രതിഫലം അനുവദിച്ചു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിഫലം നല്‍കാനായി സര്‍ക്കാര്‍ പണം അനുവദിച്ച് ഉത്തരവിറക്കി.6 കോടി 32 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പൊലീസിന്റെ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്.25000ലേറെ എസ്പിഒമാരെയാണ് തിരഞ്ഞെടുപ്പിന് നിയോഗിച്ചിരുന്നത്.1300 രൂപയായിരുന്നു ഇവര്‍ക്കുള്ള പ്രതിദിന വേതനം.രണ്ട് ദിവസം ഡ്യൂട്ടി ചെയ്ത ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന 2600 രൂപ പക്ഷെ ലഭിച്ചിരുന്നില്ല.പണം കിട്ടാത്ത വാര്‍ത്ത തുടര്‍ച്ചയായി പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടി വിയായിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് ഫണ്ടില്‍ നിന്നും പണം അനുവദിച്ച് ഉത്തരവായിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ […]
Read more

ജോസ് കെ മാണി എല്‍ഡിഎഫില്‍ നിന്ന് പുറത്തേക്ക്

രാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ ഡി എഫില്‍ പോര് മുറുകുന്നു.ഒഴിവുവരുന്ന ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി സി പി ഐ രംഗത്തെത്തിയതോടെയാണ് കലഹം രൂക്ഷമാവുന്നത്.അടുത്ത ജൂലൈ ഒന്നിന് എല്‍ ഡി എഫ് അംഗങ്ങളായ ജോസ് കെ മാണി,എളമരം കരിം,ബിനോയ് വിശ്വം എന്നിവരുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കും.ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് എല്‍ ഡി എഫിന് വിജയിച്ചുകയറാവുന്നത്.ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന കടുത്ത നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്. […]

കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റ്: എ കെ ആന്റണി

തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി.അനില്‍ ആന്റണിയുടെയും പദ്മജയുടെയും ബിജെപി പ്രവേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു പ്രതികരണം.പത്തനംതിട്ടയില്‍ താന്‍ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കും.ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല,തെറ്റാണ്. നേതാക്കളുടെ മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട.ആ ശീലം ഞാന്‍ പഠിച്ചിട്ടില്ല.പത്തനംതിട്ടയില്‍ അനില്‍ ആന്റണിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ആന്റണി നടത്തിയത്.തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix