Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Loksabha Election 2024

‘അപരഭീഷണി’യില്‍ നിന്നും രക്ഷപെട്ട് എ വിജയരാഘവന്‍

പാലക്കാട്:സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോമിക്കുമ്പോള്‍ മുന്നണി വ്യത്യാസമില്ലാതെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും അപര ഭീഷണിയിലാണ്.എന്നാല്‍ പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവന്‍ അപരഭീഷണിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു.എ വിജയരാഘവനെതിരെ പത്രിക നല്‍കിയ അപരസ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതാണ് വിജയരാഘവന് രക്ഷയായത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ ചെര്‍പ്പുളശ്ശേരി സ്വദേശി എ വിജയരാഘവന്റെ പത്രികയാണ് തള്ളിയത്.മണ്ഡലത്തില്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ അടക്കം 11പേരുടെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു. പാണ്ഡ്യയെ കൂവിയാല്‍ പിടിവീഴും;നിലപാടുമായി ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ […]
Read more

25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രകടനപത്രിക

ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി.മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.അഞ്ച് തൂണുകള്‍ അഥവാ പാഞ്ച് ന്യായ് എന്ന പേരിലാണ് പ്രകടന പത്രിക.25 ഗ്യാരണ്ടികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവ ന്യായ്, നാരി ന്യായ്, കിസാന്‍ ന്യായ്, ശ്രമിക് ന്യായ്, ഹിസാദേരി ന്യായ് എന്നിവയാണ് അഞ്ച് ഗ്യാരണ്ടികള്‍.ജാതി സെന്‍സസ് നടപ്പിലാക്കും, ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നത് തടയും, അഗ്‌നിപഥ് പദ്ധതി എടുത്തുകളയും, പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും എന്നതുള്‍പ്പെടെ […]
Read more

കളം നിറഞ്ഞ് അപരന്മാര്‍ :പ്രധാന സ്ഥാനാര്‍ത്ഥികളില്‍ പലരും അപരഭീഷണിയില്‍

കൊച്ചി:നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളില്‍ അപരന്മാര്‍ കളം നിറഞ്ഞിരിക്കയാണ്. യു ഡി എഫിനും എല്‍ ഡി എഫിനുമാണ് വിമത ശല്യം.കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കും മൂന്നു വീതം അപരന്മാര്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനും എതിരെയാണ് അപരന്മാരുടെ പട.വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കുമുണ്ട് മൂന്ന് അപരന്മാര്‍. എന്‍ രാഘവന്‍, […]

വടകരയില്‍ ഷാഫി പറമ്പിലിനെ നേരിടാന്‍ കോണ്‍ഗ്രസ് വിമതന്‍

കോഴിക്കോട്:വടകരയില്‍ ഷാഫി പറമ്പിലിന് വെല്ലുവിളിയായി കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി.നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹിമാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.ഡിസിസി പ്രസിഡന്റിന്റെ തെറ്റായ നയങ്ങള്‍ ചോദ്യം ചെയ്തതിന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് അബ്ദുള്‍ റഹിം പറയുന്നു.എന്നാല്‍ തിരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാഹുല്‍ മാങ്കൂട്ടത്തിലും അടക്കമുള്ളവര്‍ റഹീമുമായി സംസാരിച്ചെങ്കിലും പ്രശ്നപരിഹാരമായില്ല.തുടര്‍ന്നാണ് ഇന്ന് പത്രിക നല്‍കാന്‍ തീരുമാനിച്ചത്.തനിക്ക് മേഖലയില്‍ പിന്തുണയുണ്ടെന്നാണ് റഹീം അവകാശപ്പെടുന്നത്. കേരള മോഡല്‍ വാട്ടര്‍ ബെല്‍ ആന്ധ്രയിലും വടകരയില്‍ യൂത്ത് […]
Read more

കാസർ​ഗോ‍ഡ് ബിജെപിയിൽ ഭിന്നത;വോട്ട് ബ​ഹിഷ്കരിക്കാൻ രഹസ്യയോ​ഗം ചേർന്നു

കാസര്‍ഗോഡ്:ലോക്സഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കാസർ​ഗോ‍ഡ് ബിജെപിയില്‍ ഭിന്നത.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആഹ്വാനം.വോട്ട് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്നു.ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു രഹസ്യ യോഗം.ബിജെപി നഗര്‍ കോളനിയിലാണ് യോഗം. കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടെ വരും;എം വി ഗോവിന്ദന്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിലുള്ളവരുമായി ബിജെപിയിലെ ചിലര്‍ സഹകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.ബലിദാനികളെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് […]
Read more

രാഹുൽ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുക്കൾ;നാമനിർദേശ പത്രികയിൽ വിവരങ്ങൾ

ദില്ലി:ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്.രാഹുലിന് 20.4 കോടി രുപയുടെ സ്വത്തുകളുണ്ടെന്നാണ് ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ പറയുന്നത്.55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്.ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കൾ.അയോഗ്യത കേസടക്കം രാഹുലിനെതിരെയുള്ളത് 18 ക്രിമിനൽ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വേനൽ ചൂടിൽ ആശ്വാസ മഴ;കേരളത്തിൽ 7 ജില്ലകളിൽ വേനൽ മഴ പ്രവചനം ഒരു മണിക്കൂറിലേറെ […]
Read more

ലോക്സഭ തെരഞ്ഞെടുപ്പ്;നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഇന്നലെ വരെ സംസ്ഥാനത്ത് 143 സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.മാർച്ച് 28നാണ് പത്രിക സമർപ്പിക്കാനുള്ള സമയം ആരംഭിച്ചത്.ഇടത് മുന്നണി സ്ഥാനാർത്ഥികളിൽ ചിലർ കൂടി പത്രിക സമർപ്പിക്കാനുണ്ട്. കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപം മുന്നണി സ്ഥാനാർത്ഥികളിൽ പ്രമുഖരായ പലരും ഇതിനോടകം പത്രിക സമർപ്പിച്ചു കഴിഞ്ഞു.ശേഷിക്കുന്നവർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും.കൊല്ലത്തും തൃശൂരുമാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. പതിനാെന്ന് പത്രിക വീതമാണ് […]

കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപം

കോഴിക്കോട്:വടക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപത്തിൽ കേസെടുത്ത് പൊലീസ്.വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് പോലീസ് നടപടി.മിൻഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകൾ പ്രകാരമാണ് കേസ്. കേരളത്തിലെ കുറവ് ദാരിദ്ര്യത്തിന് പിന്നില്‍ ഇടത് സര്‍ക്കാര്‍;പിണറായി വിജയന്‍ കെ കെ ശൈലജയെ വടകരയിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix