Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാസർ​ഗോ‍ഡ് ബിജെപിയിൽ ഭിന്നത;വോട്ട് ബ​ഹിഷ്കരിക്കാൻ രഹസ്യയോ​ഗം ചേർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസര്‍ഗോഡ്:ലോക്സഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കാസർ​ഗോ‍ഡ് ബിജെപിയില്‍ ഭിന്നത.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആഹ്വാനം.വോട്ട് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്നു.ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു രഹസ്യ യോഗം.ബിജെപി നഗര്‍ കോളനിയിലാണ് യോഗം.

കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടെ വരും;എം വി ഗോവിന്ദന്‍

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിലുള്ളവരുമായി ബിജെപിയിലെ ചിലര്‍ സഹകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.ബലിദാനികളെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈറ്റ് ഫോര്‍ ജസ്റ്റിസ് എന്ന പേരില്‍ വാട്‌സ്ആപ്പ് കൂട്ടായ്മയും ഉണ്ടാക്കിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer