ലക്ഷ്യം കേരളം തന്നെ, ‘മിഷൻ 2029’മായി BJP വരുന്നു, ഇനി രണ്ട് ക്ലസ്റ്ററുകൾ; സുപ്രധാന ചുമതലകൾ അനൂപ് ആന്റണിക്ക്, മാറ്റങ്ങൾ ഫലം കാണുമോ?
കേരളത്തിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന സംഘടനാരംഗത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങൾക്കാണ് വിസിൽ മുഴക്കിയിരിക്കുന്നത്. സംഘടനാ ചുമതലകളിൽ പുതുമുഖങ്ങൾക്കും ഊർജ്ജസ്വലരായ യുവനേതാക്കൾക്കും നിർണായക പ്രാധാന്യം നൽകുന്ന ഈ അഴിച്ചുപണിയിലൂടെ, പാർട്ടിയെ തന്ത്രപരമായും പ്രത്യയശാസ്ത്രപരമായും പുതിയൊരു യുഗത്തിലേക്ക് നയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ പുറപ്പാട്. പാർട്ടി വക്താവായും മികച്ച സംഘാടകനായും ശ്രദ്ധേയനായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിക്ക് അതീവ പ്രാധാന്യമുള്ള പദവികളാണ് ഇതിന്റെ ഭാഗമായി കൈവന്നിരിക്കുന്നത്. ‘മിഷൻ 2029 നരേറ്റീവ് ഇൻചാർജ്’, […]
Read more