Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൻ. ഡി. എ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ ബിജെപി – എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കോടഞ്ചേരി വ്യാപാരി ഭവനിൽ നടന്ന പരിപാടി ബിജെപി റൂറൽ ജില്ല ജനറൽ സെക്രട്ടറി എൻ പി രാമദാസ് ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമ പദ്ധതികൾ കേരളത്തിലെ ജനമനസുകളിൽ ഇടം നേടിയിട്ടുണ്ട്. ഭാരതത്തിന്റെ ഉയർച്ചയിൽ ഇടത് – വലത് മുന്നണികൾ പരിഭ്രാന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി ജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നും അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കും ജനം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ജില്ല ഡിവിഷൻ ഇൻ ചാർജ് സവിൻകുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി പ്രിയ കെ ബിനീഷ്, കോടഞ്ചേരി ഡിവിഷൻ ബ്ലോക്ക് സ്ഥാനാർഥി പി ആർ രാജേഷ്, തുഷാരഗിരി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി സരിത കെ തുടങ്ങിയവർ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer