ബ്രസീല്‍ ഇടതു പക്ഷത്തു തന്നെ; ലുല ഡ സില്‍വയ്ക്ക് വിജയം, അധികാരത്തിൽ നാലാം തവണ
ബ്രസീലിയ: ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്ക് വിജയം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ നേതാവ് ഫ്ലാവിയോ ബോള്‍സൊനാരോയെ തോല്‍പ്പിച്ചത് മൂന്നു ശതമാനം വേട്ടു വ്യത്യാസത്തിലാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനായ ലുല ബ്രസീലിയൻ പ്രസിഡന്റ് ആവുന്നത് ഇത് നാലാം തവണയാണ്. ലാറ്റിന്‍ അമേരിക്കന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക സ്വാധീനമാണ് 81 കാരനായ ലുല ഡ സില്‍വ. ആദ്യ റൗണ്ടില്‍ പിന്നിലായിരുന്ന ലുല ഡ സില്‍വ, മുന്‍ പ്രസിഡന്റ് ജെയ്ര് […]
Read more