ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ജോലി നേടാം; ഇന്റർവ്യൂ 5ന് തൃശ്ശൂരിൽ
തൃശൂർ: മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ഹൈപ്പർ മാർക്കറ്റുകളിലെ ഒഴിവുകളിലേക്ക് ലുലു ഗ്രൂപ്പ് വാക്ക് ഇൻ അഭിമുഖം സംഘടിപ്പിക്കുന്നു. 5ന് തൃശൂർ ഹയാത്ത് റീജൻസിയിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് അഭിമുഖം. മാനേജ്മെന്റ് ട്രെയ്നി, ജൂനിയർ അക്കൗണ്ടന്റ്, സെയിൽസ്മാൻ, കാഷ്യർ തുടങ്ങിയ തസ്തികകളിലേക്കാണ് പുരുഷ ഉദ്യോഗാർഥികൾക്ക് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. തസ്തികകളും യോഗ്യതയും ചുവടെ: ∙ മാനേജ്മെന്റ് ട്രെയ്നി: എംബിഎ ബിരുദവും റീട്ടെയ്ൽ സ്റ്റോറുകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും. […]
Read more