Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Lungi Ngidi Injury

മലര്‍ന്നടിച്ച് വീണ് എന്‍ഗിഡി, തലയ്ക്ക് ഗുരുതര പരിക്ക്; ഞെട്ടലോടെ സ്‌റ്റേഡിയം

ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്നലെ പഞ്ചാബ് കിങ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം കണ്ടവരെല്ലാം ഞെട്ടി സ്തംഭരായി ഇരുന്ന ഒരു നിമിഷം. കളിയുടെ ആവേശത്തിനിടെ സങ്കടക്കാഴ്ചയായിരുന്നു ലുന്‍ഗി എന്‍ഗിഡിയുടെ പരിക്ക്. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് തലയ്ക്ക് പരിക്കേറ്റത്. പിന്നോട്ട് പോയി ക്യാച്ചെടുക്കാനുള്ള ശ്രമത്തില്‍ താരം മലര്‍ന്നടിച്ച് വീഴുകയായിരുന്നു. തലയാണ് നിലത്തിടിച്ചതെന്ന് വ്യക്തം. പരിക്കേറ്റ താരത്തിന് ഉടന്‍തന്നെ വൈദ്യസഹായം നല്‍കി, ആശുപത്രിയിലേക്ക് മാറ്റി. ഗ്രൗണ്ടിലേക്ക് ആംബുലന്‍സ് എത്തിയാണ് എന്‍ഗിഡിയെ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം.
Read more

Recent News

Advertisement
WhiteswanTV Footer