എലത്തൂരിൽ അടുത്ത തവണ CPM എം മെഹബൂബ് സ്ഥാനാർഥി…?
ഇടതുമുന്നണിയുടെ ഭാഗമായ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ കൈവശമുള്ള മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലം. നിലവിൽ മന്ത്രിയായ എ കെ ശശീന്ദ്രനാണ് കഴിഞ്ഞ മൂന്നു തവണകളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അണികളുടെ എണ്ണം കൊണ്ടോ, എൻസിപിയുടെ സംഘടനാ സംവിധാനം കണ്ടോ ഒന്നും ആയിരുന്നില്ല, മറിച്ച് മുന്നണി സമവാക്യങ്ങളുടെ പേരിലാണ് എലത്തൂർ ശശീന്ദ്രന് തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ശശീന്ദ്രനും അവരുടെ പാർട്ടിക്കും സീറ്റ് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കാലാകാലങ്ങളായി എലത്തൂരിലെ സിപിഎമ്മുകാർക്ക് മണ്ഡലം […]
Read more