Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: M Swaraj

ദേശാഭിമാനിയിലെ വാരാന്തപതിപ്പ് വിവാദം; കാരണം യന്ത്രത്തകരാറാണെന്ന് എം സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് ഈ ആഴ്ച ഒഴിവാക്കിയതിനെ സംബന്ധിച്ച മാധ്യമവാർത്തകൾ അടിസ്ഥാന​രഹിതമെന്ന് റസിഡന്റ് എഡിറ്റർ എം സ്വരാജ്. സാങ്കേതികമായ കാരണങ്ങളാലാണ് പതിപ്പ് അച്ചടിക്കാൻ കഴിയാതിരുന്നതെന്നും, ഇത് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. യന്ത്രത്തകരാര്‍ കാരണമാണ് വാരാന്തപ്പതിപ്പിന്റെ അച്ചടി പൂര്‍ത്തിയാകാത്തത്. പ്രചരിക്കുന്നതെല്ലാം വസ്തുതാ വിരുദ്ധമായ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയുടെ ഒരു യൂണിറ്റില്‍ പത്രം അച്ചടിക്കുന്നത് ഒരു സ്വകാര്യ പ്രസ്സില്‍ നിന്നാണ്. ആ പ്രസ്സിലെ യന്ത്രത്തകരാറുള്ളതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റില്‍ നിന്നാണ് […]
Read more

കേരളത്തിൽ കോൺ​ഗ്രസ് ജയിക്കുകയും ബിജെപി ഭരിക്കുകയും ചെയ്യുന്നു: എം. സ്വരാജ്

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. അധികാരത്തിൽ വന്നാൽ പി.എം. ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ നിലപാട് മാറ്റിയതായി അദ്ദേഹം ആരോപിച്ചു. പി.എം. ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് പി. കുഞ്ഞാലിക്കുട്ടി പറഞ്ഞതും സ്വരാജ് ചൂണ്ടിക്കാട്ടി. പദ്ധതിയെക്കുറിച്ച് നേരത്തെ എടുത്ത നിലപാടുകൾ ഇപ്പോൾ മാറ്റിപ്പറയുന്നതാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും […]
Read more

എറണാകുളത്തെ സിപിഎം മാർച്ചിനെതിരെ നടപടി; പി രാജീവും എം സ്വരാജും അടക്കം പ്രതികൾ

കൊച്ചി: സംസ്ഥാനത്ത് ഇ.ഡി നടത്തിയ റെയ്ഡിനെതിരെ സി.പി.ഐ(എം) നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് നടപടി. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ജില്ലാ സെക്രട്ടറി എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുടെ […]
Read more

ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയന്‍: എം സ്വരാജ്

കോഴിക്കോട്: സിഎംആര്‍എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകള്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ ഇ ഡി നടത്തിയ പരിശോധനയെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എം സ്വരാജ് രംഗത്ത്. ഇടതുപക്ഷത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി വിജയനെ ലക്ഷ്യമിടുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. “ഇ ഡി, സിബിഐ എന്നിവ കേട്ടാല്‍ മുട്ടുമടക്കുന്ന കോണ്‍ഗ്രസ് നേതാക്കളല്ല ഇടതുപക്ഷം. ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പിണറായി വിജയന്‍ ഭയപ്പെടില്ല,” എന്നാണ് എം സ്വരാജ് പറഞ്ഞത്. കോണ്‍ഗ്രസ് […]
Read more

വിമർശനങ്ങൾ ഉയരട്ടെ; മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്: എം സ്വരാജ്

മലപ്പുറം: നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്നും വിമർശനങ്ങൾ ഉയരാനാണ് യോഗം ചേരുന്നതെന്നും സിപിഎം നേതാവ് എം സ്വരാജ്. വിമർശനങ്ങൾ ഉയരുമ്പോൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ ഈ വിമർശനങ്ങൾ ഒന്നും ബാധിക്കുന്നില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു. തോൽവി വിലയിരുത്തലിനായി ചേർന്ന യോഗത്തിൽ പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമല്ല. പൊട്ടും പൊടിയുമൊക്കെയാണ് […]
Read more

സ്വരാജും ജയരാജനും വരണം എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ

കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോൽവിക്ക് പിന്നാലെ,സിപിഐഎമ്മില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ഗോവിന്ദനെയും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ കെ […]
Read more

വ്യാജ പ്രചരങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും: എം സ്വരാജ്

തിരുവനന്തപുരം: തനിക്കെതിരായി നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. വർഗ്ഗീയത പല വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടാലും അതിന്റെ രീതികൾ ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ, നുണപ്രചാരം, അസഭ്യപരമായ വിമർശനങ്ങൾ എന്നിവ എല്ലാ തരത്തിലുള്ള വർഗ്ഗീയവാദികളുടെ പതിവ് ശൈലിയാണെന്നും സ്വരാജ് ആരോപിച്ചു. ഒരു വ്യക്തി സൗഹൃദപരമായി തന്നെ സന്ദർശിച്ചതിനെ വിവാദമാക്കരുതെന്ന് താൻ പറഞ്ഞതായി കാണിച്ച്, തന്റെ ചിത്രം ഉപയോഗിച്ച് ‘ദേശാഭിമാനി’യുടെ പേരിൽ വ്യാജ കാർഡ് തയ്യാറാക്കി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ […]
Read more

എന്തുകൊണ്ടാണ് സ്വരാജിനെ ‘സംഘാവ്’ എന്ന് വിളിച്ചത്; വിശദീകരണവുമായി ഫാത്തിമ തഹ്ലിയ

കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയ. എം. സ്വരാജിനെ “സംഘാവ്” എന്ന് വിളിച്ച സംഭവത്തെക്കുറിച്ചാണ് പ്രതികരണം. ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഫാത്തിമ വിശദീകരണം നൽകിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വ്യക്തിയല്ല, ആശയധാരയാണെന്നും അവർ പറഞ്ഞു. എം സ്വരാജ്നെ വ്യക്തിപരമായി ലക്ഷ്യമിട്ടല്ല “സംഘാവ്” എന്ന് വിളിച്ചതെന്നും വ്യക്തമാക്കി. നിലമ്പൂർ തെരഞ്ഞെടുപ്പിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ മാസ്റ്റർ ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും അതിന്റെ പശ്ചാത്തലത്തിലാണ് ഈ […]
Read more

ഉ‍ഡായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി യുഡിഎഫ് മാറി: എം സ്വരാജ്

കൊച്ചി: യുഡിഎഫ് കേരളത്തിൽ യഥാർത്ഥത്തിൽ ഉ‍ഡായിപ്പ് ഡെമോക്രാറ്റിക് മുന്നണിയായി മാറിയെന്ന് സിപിഎം നേതാവ് എം. സ്വരാജ് ആരോപിച്ചു. വയനാട് ദുരന്തത്തിനുശേഷം കോൺഗ്രസ് പണം പിരിച്ച് കൊള്ള നടത്താൻ ശ്രമിച്ചതായി സ്വരാജ്. പ്രളയ കാലത്ത് ആയിരം വീടുകൾ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും കോടിക്കണക്കിന് രൂപ പിരിച്ചുവെങ്കിലും ഒരു വീടും നിർമ്മിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വയനാട് ദുരന്തത്തിന്റെ പേരിൽ ഇരട്ടക്കൊള്ള നടത്താനുള്ള പദ്ധതി പ്രവർത്തിച്ചുവരികയാണ്. സ്ഥലം വാങ്ങി തട്ടിപ്പ് നടത്തിയെന്നും അഞ്ച് കോടി രൂപ പിരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോൺഗ്രസ് […]
Read more

കോണ്‍ഗ്രസ് പിരിച്ച പണം ദുരന്തത്തില്‍ മരിച്ചവരുടെ ചോര പുരണ്ടത്: എം സ്വാരാജ്

കൊച്ചി: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച ഫണ്ടിനെതിരെ സിപിഎം നേതാവ് എം. സ്വരാജ് രൂക്ഷ വിമർശനം നടത്തി. പിരിച്ച പണം എവിടെയാണെന്നും ഏത് അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും എത്ര രൂപ ശേഖരിച്ചതാണെന്നും കോൺഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ രക്തം തേച്ച പണമാണ് ഇത് എന്നും, ആ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നുമാണ് സ്വരാജിന്റെ ആരോപണം. വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ നിർമാണം ആരംഭിച്ചുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയും സ്വരാജ് ചോദ്യം ചെയ്തു. നിർമാണവുമായി […]
Read more
Advertisement
WhiteswanTV Footer