Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: m.v govindhan

ഇറങ്ങിപോകണം സഖാവേ; എം.വി. ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ച എം.വി. ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് പാർട്ടി അനുകൂലികളെന്നു കരുതപ്പെടുന്ന അക്കൗണ്ടുകളിൽനിന്ന് പോലും കടുത്ത പ്രതികരണങ്ങൾ വന്നത്. 2021ൽ 67 സീറ്റുകൾ നേടിയ സിപിഎം ഇത്തവണ 26 സീറ്റുകളിലേക്ക് ഇടിഞ്ഞുവെന്ന വിവരമാണ് ചർച്ചകൾക്ക് ആക്കം കൂട്ടിയത്. തോൽവി അപ്രതീക്ഷിതമാണെന്നും പിഴവുകൾ അംഗീകരിച്ച് […]
Read more

ബിജെപിയെ തോൽപിക്കാൻ എൽഡിഎഫിനെ സാധിക്കൂ: എം വി​ ​ഗോവിന്ദൻ

തിരുവനന്തപുരം: ബിജെപിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു മാത്രമേ സാധിക്കൂവെന്നും യുഡിഎഫ് വികസന വിരുദ്ധ നിലപാടുകളോടെ നുണപ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസ് പിന്തുണയോടെ ജയിച്ചുവെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആർഎസ്എസുമായി ചേർന്ന് നിന്നത് കോൺഗ്രസ് ആണെന്നും, അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ജനതാ പാർട്ടി രൂപീകരണത്തിലൂടെയാണ് മത്സരങ്ങൾ നടന്നതെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ […]
Read more

യു പ്രതിഭയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് എം വി ​ഗോവിന്ദൻ

കൊല്ലം: കായംകുളം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം യുഡിഎഫിന്റെ സമീപനത്തെ തുറന്നുകാട്ടുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വിമർശിച്ചു. സ്ത്രീകളെ ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിലേക്ക് കടന്നുവരുന്ന യുവ വനിതാ നേതാക്കളെ അപമാനിക്കുന്ന പ്രവണതയാണ് യുഡിഎഫ് തുടരുന്നതെന്ന് ഗോവിന്ദൻ ആരോപിച്ചു. സ്ത്രീകളെതിരായ ഇത്തരം പരാമർശങ്ങളെ കേരളീയ സമൂഹം ശക്തമായി അപലപിച്ചിട്ടുണ്ടെന്നും, സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിഭ വ്യക്തമാക്കിയതായും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix