Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: maheshbabu

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്: തെലുങ്ക് താരം മഹേഷ് ബാബുവിന് വീണ്ടും നോട്ടീസ്

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന് തെലങ്കാന ഉപഭോക്തൃകമ്മീഷന്‍ നോട്ടീസ് അയച്ചു. രേഖകളില്ലാത്ത ഭൂമിയില്‍ വില്ലകളും ഫ്‌ലാറ്റുകളും പണിയാമെന്ന വ്യാജവാഗ്ദാനം നല്‍കി പണം തട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മഹേഷ് ബാബു ബ്രാന്‍ഡ് അംബാസിഡറായിരുന്ന സായ് സൂര്യ ഡെവലപ്പേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കെതിരെ കേസുണ്ട്.. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹേഷ് ബാബുവിന് ഉപഭോക്തൃകമ്മീഷന്റെ നോട്ടീസ് അയച്ചത്. നേരത്തെ ഇതേ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി എടുത്ത കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹേഷ് ബാബിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer