മലങ്കര ഡാമിന്‍റെ ഷട്ടറുകളും തുറക്കുന്നു; ജാഗ്രതാ നിർദേശം
ഇടുക്കി: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്റ്റ് പരിധിയിലുള്ള മലങ്കര ഡാമിലെ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തുന്നു. ഡാമിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള വലിയ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ജലനിരപ്പ് കുറക്കേണ്ടതായതിനാൽ, ഷട്ടറുകൾ 2 മീറ്റർ വരെ ഉയർത്തും. ഇതിന്‍റെ ഭാഗമായി നിലവില്‍ മൂന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്, ശേഷിക്കുന്ന മൂന്നു ഷട്ടറുകളും വൈകുന്നേരത്തേക്ക് തുറക്കും. എല്ലാ ഷട്ടറുകളും തുറന്നാൽ ഡാമിൽ നിന്നും വലിയ തോതിൽ വെള്ളം ഒഴുകി, തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ റിവർ ഏരിയകളിൽ ജലനിരപ്പ് ഉയരാൻ […]
Read more

