Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Malappattam Panchayath

6.26 കോടിയുടെ മണൽക്കൊള്ള; മലപ്പട്ടം പഞ്ചായത്തിലെ 23പേർക്കെതിരെ കുറ്റപത്രം

കണ്ണൂർ: മണലെടുപ്പുമായി ബന്ധപ്പെട്ട് സമാന്തര കമ്മിറ്റികൾ ഉണ്ടാക്കി കോടികൾ കവർന്ന കേസിൽ മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ മുൻ പ്രസിഡന്റുമാരും സെക്രട്ടറിമാരുമടക്കം 23 പേർക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. 2007 മുതൽ 2012 വരെ അഡൂർ, കോവുന്തല, ചൂളിയാട്, പരിപ്പൻകടവ് എന്നിവിടങ്ങളിൽ നിന്നുള്ള മണലെടുപ്പിലാണ് ക്രമക്കേട് നടന്നത്. കടവ് കമ്മിറ്റികൾക്ക് പകരം സ്വകാര്യ വ്യക്തികളെ ഉൾപ്പെടുത്തി പൂഴിത്തൊഴിലാളി കമ്മിറ്റികൾ രൂപീകരിച്ചാണ് മണൽ ശേഖരണവും വിൽപ്പനയും നടത്തിയതെന്ന് വിജിലൻസ് കണ്ടെത്തി. ഈ കാലയളവിൽ മലപ്പട്ടം സർവീസ് സഹകരണ ബാങ്കിലെ നാല് അക്കൗണ്ടുകളിലായി […]
Read more
Advertisement
WhiteswanTV Footer