മലപ്പുറം ജില്ലാ ഭരണകൂടത്തിന് ഭിന്നശേഷി മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു
മലപ്പുറം: സംസ്ഥാനത്ത് ഭിന്നശേഷി മേഖലയില്‍ വേറിട്ട സേവനങ്ങള്‍ കാഴ്ച്ചവെച്ച മികച്ച ജില്ലാ ഭരണകൂടത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം മലപ്പുറം ജില്ലാ ഭരണകൂടത്തിന്. ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങള്‍ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് പ്രഖ്യാപിച്ചത്.ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി നടപ്പാക്കിയ വിവിധ നൂതന പദ്ധതികളും സാമൂഹ്യനീതി വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെയും, ട്രോമാ കെയര്‍ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളുടെ ഏകീകരണവും […]
Read more

