Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malayalam movi

തിയറ്ററിൽ സൂപ്പർ ഹിറ്റ്, ഒടിടിയിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റ്; പൊന്മാൻ ടെലിവിഷനിലേക്ക്

ബേസിൽ ജോസഫ് എന്ന നടന്റെ കരിയറിലെ ഏറ്റവും സ്രെധേയമായ ചിത്രമായിരുന്നു പൊന്മാൻ. ജ്യോതിഷ് ശങ്കറിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ സജിൻ ​ഗോപുവും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഏറെ സാമൂഹികപ്രസക്തമായ വിഷയം സംസാരിച്ച പൊൻമാൻ തിയറ്ററുകളിൽ വൻ പ്രതികരണം നേടി. റിലീസ് ചെയ്ത് ഒരുമാസത്തിനിപ്പുറം ഒടിടിയിൽ എത്തിയ ചിത്രത്തെ പ്രശംസിച്ച് മറുഭാഷക്കാരും രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് അഞ്ച് മാസങ്ങൾക്കിപ്പുറം പൊൻമാന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിനാണ് പ്രീമിയർ അവകാശം വിറ്റുപോയിരിക്കുന്നത്. പൊൻമാൻ ജൂലൈ 6 ഞായറാഴ്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix