Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malayidamthututh

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; പൊലീസ് നടപടികള്‍ക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി ഹൈക്കോടതി . ജില്ലാ പൊലീസ് മേധാവിയുടെ ഹർജിയെ പരിഗണിച്ച് ഹൈക്കോടതി നടപടി നീട്ടുകയും, ജൂൺ 16 വരെ പെരുമ്പാവൂർ മുൻസിഫ് കോടതി മറ്റ് ഉത്തരവുകൾ ഇറക്കരുതെന്നും കോടതി നിർദ്ദേശിച്ചു. പെരുമ്പാവൂർ മുൻസിഫ് കോടതി ഈ മാസം 9നകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിരുന്നു. റൂറൽ എസ്പിയുടെ പ്രത്യേക അപേക്ഷ അനുസരിച്ചാണ് സിംഗിൾ ബെഞ്ച് ഹർജിയെ പരിഗണിച്ചത്. മെയ് 20 ന് രാവിലെ എറണാകുളം പാരിയത്തുകാവ് […]
Read more

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; കുടിയൊഴിപ്പിക്കലിൽ വിഡി സതീശനെതിരെ ഉന്നതി നിവാസികൾ

കൊച്ചി: മലയിടംതുരുത്ത് പാര്യാത്തുകാവ് ഭൂമിപ്രശ്നത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ നടത്തിയ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ഉന്നതി നിവാസികൾ. പാര്യാത്തുകാവിൽ നിന്ന് തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഒരു നീക്കവും യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, നിലവിൽ സർക്കാർ മുന്നോട്ടുവെക്കുന്ന പുനരധിവാസ പാക്കേജ് തങ്ങൾ സമ്മതിച്ചിട്ടില്ലെന്നും താമസക്കാർ പറയുന്നു. നിയമസഭയിൽ വിപി സജീന്ദ്രൻ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് പാര്യാത്തുകാവിലെ കുടുംബങ്ങൾക്ക് മറ്റൊരു സ്ഥലം നൽകി വീട് നിർമ്മിച്ചുനൽകാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ ഉന്നതി നിവാസികൾ ഇതിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix