Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MallikaSukumaran

‘യാഗം ചെയ്ത് മഴ പെയ്യിക്കുന്നത് സിനിമയിൽ കണ്ടിട്ടുണ്ട്; ആദ്യമായിട്ടാ ഒരാള് തള്ളി മഴ പെയ്യിക്കുന്നത്’; മല്ലിക സുകുമാരന് ട്രോൾ മഴ;

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് മേയർ വി.വി. രാജേഷിനെ പുകഴ്ത്തി സംസാരിച്ച നടി മല്ലിക സുകുമാരനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ. നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനും മാലിന്യം നീക്കം ചെയ്യാനും മികച്ച സംവിധാനമുണ്ടെന്ന് മല്ലിക അവകാശപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുകയും തമ്പാനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലാവുകയും ചെയ്തതാണ് ട്രോളുകൾക്ക് വഴിവെച്ചത്. കഴിഞ്ഞ 26നാണ് മേയർ വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയർ ആശാനാഥിനെയും സാക്ഷിയാക്കി മല്ലിക സുകുമാരൻ നഗരത്തിലെ പുതിയ സംവിധാനങ്ങളെ പ്രശംസിച്ചത്. തമ്പാനൂരിൽ വെള്ളക്കെട്ട് മാറുന്നില്ലെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix