മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം വേണ്ടെന്ന് ദിദിയർ ദെഷാംസ്; തരംതാഴ്ത്തപ്പെടുമോ ഓള്ഡ്ട്രഫോര്ഡ് ക്ലബ്ബ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്കുള്ള ഓഫർ നിരസിച്ച് ഫ്രാൻസിന്റെ മുൻ പരിശീലകൻ ദിദിയർ ദെഷാംസ്. യുണൈറ്റഡ് മാനേജ്മെന്റ് ദെഷാംസുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നെങ്കിലും ക്ലബ്ബിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും മോശം സാഹചര്യങ്ങളും കണക്കിലെടുത്ത് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2026 ലോകകപ്പിന് ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന ദെഷാംസിന് യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിക്കുന്നുണ്ട്. എന്നാൽ കുറച്ചുകാലം പരിശീലക […]
Read more