ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ അതൃപ്തി; മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ച് മാണി സി കാപ്പൻ
തിരുവനന്തപുരം: ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ അതൃപ്തി അറിയിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടു. മറ്റ് ഘടകകക്ഷി നേതാക്കൾക്ക് പദവികൾ നൽകിയപ്പോൾ തന്നെ പരിഗണിച്ചില്ലെന്നാണ് മാണി സി കാപ്പന്റെ പരാതി. മുസ്ലിം ലീഗ്, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഘടകകക്ഷികൾക്ക് ക്യാബിനറ്റ് പദവി നൽകിയിട്ടും തന്നെ അവഗണിച്ചെന്നാണ് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചത്. എല്ലാ ഘടകകക്ഷികളോടും ഒരേ രീതിയിലുള്ള സമീപനം വേണമെന്നും വേർതിരിവ് കാണിക്കരുതെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു. ക്യാബിനറ്റ് പദവിയോടെ […]
Read more