Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ManSetOnFire

ബെം​ഗളൂരുവിൽ നടുറോഡിൽ യുവാവിനെ ചുട്ടുകൊല്ലാൻ ശ്രമം

ബെംഗളൂരു: നഗരത്തിൽ യുവാവിനെ കൈകാലുകൾ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പാദരായണപുര സ്വദേശിയായ സെയ്ദ് അജി മുഹമ്മദ് (45) ആണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിൽപരമായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ വീരഭദ്ര നഗറിലുള്ള വീരണ്ണ ഗുട്ടയിലാണ് സംഭവം. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന സെയ്ദ്, ഇന്ന് രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽനിന്നാണ് വീരണ്ണ ഗുട്ടയിലെത്തിയത്. തുടർന്ന് ആളൊഴിഞ്ഞ കുന്നിൻ പ്രദേശത്തേക്ക് കൊണ്ടുപോയ അക്രമികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix