ഫഹദ്- വടിവേലു ചിത്രം മാരീസന്‍ ഒടിടി റിലീസിനൊരുങ്ങുന്നു
മാമന്നന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍- വടിവേലു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാരീസന്‍ ഓടിടി റിലീസിനൊരുങ്ങുന്നു.സുധീഷ് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. നെറ്റ്ഫ്‌ലിക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം 22 നാണ് ഒടിടി റിലീസ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം കാണാം. അതേസമയം ഒടിടി റിലീസിന് ശേഷം ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. റോഡ് മൂവിയായി പുറത്തിറങ്ങിയ ചിത്രം ഫഹദിന്റെയും വടിവേലുവിന്‍േറയും മികച്ച […]
Read more