Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MarriageRegistration

കാരന്തൂർ ക്ഷേത്രത്തിലെ വിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ വൻ തിരക്ക്; വീണ്ടും നൂറുകണക്കിന് ആളുകൾ

കോഴിക്കോട്: വിവാഹ രജിസ്ട്രേഷൻ ക്യാമ്പിലൂടെ ശ്രദ്ധേയമായ കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിൽ വീണ്ടും വൻ തിരക്ക്. വിവാഹത്തിനായി രജിസ്റ്റർ ചെയ്യാൻ നൂറുകണക്കിന് ആളുകളാണ് ഇത്തവണയും ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞ മാസം ക്ഷേത്രത്തിൽ നടത്തിയ ആദ്യ ക്യാമ്പിൽ ആയിരം പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകൾ മറികടന്ന് ഏഴായിരത്തോളം പേർ ക്യാമ്പിലെത്തി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും രജിസ്ട്രേഷനായി എത്തിയിരുന്നു. ക്ഷേത്രം നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അവിവാഹിതർക്കായി വിവാഹ രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിച്ചത്. ക്ഷേത്രത്തിന് സമീപമുള്ള പ്രദേശങ്ങളിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix