Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Maruti Suzuki

ഒടുവില്‍ മാരുതിയും കാറുകള്‍ക്ക് വില കൂട്ടുന്നു; ജൂണ്‍ 1 മുതല്‍ 30,000 രൂപ വരെ വര്‍ധിക്കും

കൊച്ചി: കാര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഇരുട്ടടി. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ജൂണ്‍ മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 30,000 വരെയാണ് വില വര്‍ധിക്കുക. നിര്‍മാണ ചെലവ് ഉയരുന്നതും പണപ്പെരുപ്പ സമ്മര്‍ദ്ദവും മൂലമാണ് തീരുമാനമെന്ന് കമ്പനി ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. ഏതാനും മാസങ്ങളായി ചെലവ് കുറയ്ക്കല്‍ നടപടികള്‍ വഴി വില കൂട്ടാതിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇപ്പോള്‍ വേറെ വഴിയില്ലെന്നാണ് കമ്പനി പറയുന്നത്. ജൂണ്‍ 1 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ […]
Read more

ഏപ്രില്‍ മുതല്‍ വാഹന വിലയില്‍ വർദ്ധനവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി ഇന്ത്യ

വാഹന വിലയില്‍ ഏപ്രില്‍ മുതല്‍ നാല് ശതമാനം വരെ വര്‍ധനവ് വരുത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ. വർധിച്ചുവരുന്ന ഉത്പാദന ചെലവുകൾ കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് കമ്പനി പറയുന്നു. വില വര്‍ധന 4 ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോഡലിനെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു. എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ ഇന്‍വിക്ടോ വരെയുള്ള മോഡലുകള്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി വില്‍ക്കുന്നു. ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 […]
Read more

Recent News

Advertisement
WhiteswanTV Footer