മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഏഴു പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിതീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്. അതേസമയം നിപ്പ രോഗം ഉണ്ടെന്ന് സംശയിച്ച 42കാരിക്ക് ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രീ വീണാ ജോര്‍ജ് അറിയിച്ചു. ചികിത്സയിലുള്ള രോഗിക്ക് ആന്റിബോഡി നല്‍കും. എന്നാൽ ഇവർ വീട്ടില്‍ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി . ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് അന്വേഷിച്ച് വരുകയാണ് . കൂടാതെ രോഗ ബാധിത മേഖലയായ വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ […]
Read more