Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Max Messenger app

വാട്‍സ്ആപ്പിനെ സമ്പൂര്‍ണമായി ഒഴിവാക്കാൻ റഷ്യ; സർക്കാർ പിന്തുണയുള്ള മാക്‌സ് മെസഞ്ചർ ആപ്പ് നിർബന്ധമാക്കാൻ ഉത്തരവ്

സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ സ്‍മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും സർക്കാർ പിന്തുണയുള്ള മാക്‌സ് മെസഞ്ചർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് റഷ്യ. മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെ എല്ലാ ഗാഡ്‌ജെറ്റുകളിലും ഈ ആപ്പ് നിർബന്ധിതമാക്കുന്നതായി റഷ്യൻ സർക്കാർ അറിയിച്ചു. റഷ്യയുടെ ഡിജിറ്റൽ ഗവൺമെന്‍റ് പ്ലാറ്റ്‌ഫോമായ ഗോസുസ്‌ലുഗി ഉൾപ്പെടെയുള്ള ഔദ്യോഗിക സേവനങ്ങളുമായി സംയോജിപ്പിക്കുന്ന ഒരു ‘ദേശീയ മെസഞ്ചർ’ ആയിട്ടാണ് റഷ്യൻ സർക്കാർ മാക്‌സിനെ കാണുന്നത്. ഇക്കാരണത്താൽ വാട്‌സ്ആപ്പിനും ടെലിഗ്രാമിനും എതിരായി റഷ്യ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ […]
Read more

Recent News

Advertisement
WhiteswanTV Footer